Wednesday, February 14, 2007

പ്രണയം..


പ്രണയിക്കുന്നവരാര്‌ ?
പ്രണയിച്ചവരാര്‌ ?

കുന്നിന്‍ മുകളില്‍ ആരൊ ഉണ്ട്.
ചെമ്മണ്‍ പാതയില്‍ നടന്നു മറഞ്ഞതാര്‌ ?

വഴിപ്പൊന്തയില്‍ പതിയിരിക്കുന്നതാര്‌ ?
ഒന്നുമറിയില്ലെങ്കില്‍ പിന്നെന്തിനു നിങ്ങള്‍ ഇറങ്ങി നടന്നു..?


കഷ്ടം എന്റെ വിധി..;
ആ തലയൊട്ടിയും,
എല്ലിന്‍ കഷ്ണങ്ങളും
ഞാനാണല്ലൊ കാണേന്ടി വരിക..!


(മാര്‍ച്ച് 2000)

2 comments:

Peelikkutty!!!!! said...

ആരാത്?

Jobish Pachat said...

പെറ്റു പെരുകാന്‍ ഒരു മയില്‍പ്പീലീത്തുണ്ടും എന്റെ നൊട്ട്‌ബുക്കിലില്ല പീലിക്കുട്ടി. മയില്‍പ്പീലി ബ്ലൊഗ് കണ്ടു..! എന്റെ വാക്കിലൊതുങ്ങില്ല അത്..!